Vazhipadu – വഴിപാടുകൾ

വഴിപാടുകൾ ക്ഷേത്രത്തിനകത്ത്‌

1. പുഷ്പാഞ്ജലി
2. ശത്രു സംഹാര പുഷ്പാഞ്ജലി
3. പട്ടു ചാർത്തൽ
4. താലി ചാർത്തൽ
5. നാരങ്ങാ മാല
6. കുങ്കുമാർച്ചന
7. പാൽപായസം
8. കടുമധുരം
9. നെയ് പായസം
10. മംഗല്യ പൂജ
11. വെറ്റില മാല
12. നെയ് വിളക്ക്
13. മുട്ടറുക്കൽ (എല്ലാവിധ )
14. ചെമ്പരത്തി മാല
15. ഒരു ദിവസത്തെ പൂജ
16. അന്നദാനം
17. ചുറ്റുവിളക്ക്

വഴിപാടുകൾ ക്ഷേത്രത്തിനു പുറത്ത്‌

1. ഗുരുതി പൂജ
2. ശത്രു സംഹാരം
3. ബാധ മടക്കൽ
4. മുട്ടറുക്കൽ
5. ഭൈരവൻ പൂജ

Offering Inside The Temple

1. Pushpanjali
2. Sathru Samhara Pushpanjali
3. Pattu Charthal
4. Thali Charthal
5. Naranga Maala
6. Kunkumarchana
7. Paalpaayasam
8. Kadumadhuram
9. Neyypaayasam
10. Mangalya Pooja
11. Vettila Maala
12. Neyyvilakku
13. Muttarukkal (All kinds)
14. Chembarathi Maala
15. Oru Divasathe Pooja
16. Annadhaanam
17. Chuttuvilakk

Offering Outside The Temple

1. Guruthi Pooja
2. Sathru Samharam
3. Badha Madakkal
4. Muttarukkal
5. Bhairavan pooja

Poojas – പൂജകൾ

നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒട്ടു മിക്ക പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ആണ് ഹോമങ്ങൾ തടസ്സങ്ങൾ നീങ്ങുന്നതിനും, ദുരിതങ്ങൾ കുറക്കുന്നതിനും, ഈശ്വരാധീനം വളർത്തുന്നതിനും, താഴെ പറയുന്ന ഹോമങ്ങൾ വിധിയാം വണ്ണം നടത്തുക .

CLICK ME

സുദർശന ഹോമം
ഗണപതി ഹോമം
ഭഗവത് സേവാ
കൈവിഷ ദോഷ പരിഹാരം
നാഗദോഷ പരിഹാരം
പ്രതിഷ്ട കർമങ്ങൾ
ആവാഹനം
സ്വയംവര ഹോമം
അഘോരഹോമം
ശനി ദോഷ നിവാരണ പൂജ
എ – കണ്ടക ശനി
ബി – ഏഴര ശനി
സി – അഷ്ടമ ശനി

Yanthrangal – യന്ത്രങ്ങൾ

Optimized-20180124_172950
Optimized-20180124_175221
1. സന്താനഗോപാലയന്ത്രം

ഈ സന്താനഗോപാലയന്ത്രംധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉടനെ ഉണ്ടാകുന്നതാണ്

2. അഷ്ടാക്ഷരീഗോപാലയന്ത്രം

ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും സൗന്ദര്യത്തേയും കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും,നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവരും ഇഷ്ടപെടുന്ന ഒരാളായി തീരാൻ ഈ യന്ത്രം ധരിക്കുക.

3. രാജഗോപാലയന്ത്രം

ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയുംഉണ്ടാകുന്നതാണ്.

4. പുരുഷസൂക്തയന്ത്രം

പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും.ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും.

5. വരാഹയന്ത്രം

ഈ വരാഹയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ധാരാളം വസ്തുവഹകളും, സ്വര്‍ണ്ണം മുതലായ രത്നങ്ങളും ധാന്യങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

6. നരസിംഹയന്ത്രം

ഈ നരസിംഹയന്ത്രം രക്ഷസുകള്‍, പിശാചുക്കള്‍, മഹാരോഗങ്ങള്‍, വിഷഭയം, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഇവയെല്ലാംവിട്ടുമാറുന്നു.

7. ശ്രീരാമയന്ത്രം

ഈ രാമയന്ത്രം നല്ല ശുഭമുഹൂര്‍ത്തത്തില്‍ വിധിയാംവണ്ണം എഴുതി വള, ഏലസ്സ് മുതലായ ആഭരണങ്ങളിലാക്കി ധരിയ്ക്കുന്നവന്‍ യാതൊരു പ്രയാസവും കൂടാതെ യുദ്ധത്തില്‍ശത്രുക്കളെ തോല്പിച്ച് വിജയിയായിത്തീരുകയും സല്‍പുത്രന്മാര്‍, ആരോഗ്യം, ഭൂസ്വത്തുക്കള്‍, നല്ലതായ ധാന്യങ്ങള്‍, ധനം, പശുക്കള്‍ എന്നതുകളോടുകൂടിയ വലുതായ സമ്പത്തിനെസമ്പാദിക്കുകയും ചെയ്ത്, സാക്ഷാല്‍ ശ്രീരാമനെപ്പോലെ ലോകത്തില്‍ ബഹുമാന്യനായി തീരുന്നു.

8. മഹാസുദര്‍ശനയന്ത്രം

ഈ മഹാസുദര്‍ശനയന്ത്രം ധരിച്ചാല്‍ ഭൂതബാധ, പ്രേതോപദ്രവം, പിശാചുക്കളില്‍നിന്നുള്ള ഭയം, ആഭിചാരദോഷങ്ങള്‍, ശത്രുക്കള്‍ എന്നിവയെല്ലാം

നശിയ്ക്കും.

9. ശ്രീയന്ത്രം

ഈ യന്ത്രം എഴുതി ഏതു ഭവനത്തില്‍ സ്ഥാപിയ്ക്കുന്നുവോ അവിടെ ധനങ്ങള്‍, മറ്റു ധാന്യങ്ങള്‍, വിഭവങ്ങള്‍, കുതിരകള്‍, ആനകള്‍, സ്വര്‍ണ്ണങ്ങള്‍, ആഭരണങ്ങള്‍, നല്ല ഭൃത്യന്മാര്‍,ഭൂസ്വത്തുക്കള്‍ എന്നിത്യാദികളായ സകല സമ്പത്സമൃദ്ധികളോടും കൂടി ജീവിതം

10. അശ്വാരൂഢയന്ത്രം

ഈ യന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നവര്‍ക്ക് വളരെ ധനസമൃദ്ധിയുണ്ടാവുകയും, ജനങ്ങള്‍ക്ക്‌ വളരെ വശ്യമുണ്ടാവുകയും ചെയ്യുന്നതാണ്.

11. സർവ്വ വശ്യയന്ത്രം

വശ്യകരമായ ഈ യന്ത്രം ശരീരത്തിൽ ധരിയ്ക്കുന്നതായാൽ രാജാക്കന്മാർ, വലിയ ഉദ്യോഗസ്ഥന്മാർ മുതലായ മഹാന്മാരും, സ്ത്രീകളും സ്വാധീനമായിത്തീരും സംശയമില്ല ഈയന്ത്രം സ്വർണ്ണത്തകിടിൽ എഴുതി വേണ്ടതുപോലെ പൂജ മുതലായതു ചെയ്തു ധരിച്ചാൽ സകലമാന ജനങ്ങളും അയാൾക്കു സ്വാധീനമായിത്തീരും.

12. സുബ്രഹ്മണ്യയന്ത്രം

ഈ സുബ്രഹ്മണ്യയന്ത്രം ശത്രുനാശകരവും വളരെ ഫലപ്രദവുമാണ്.

13. ഋണമോചനയന്ത്രം

ഋണമോചനയന്ത്രം എന്ന ഈ യന്ത്രം എല്ലാവിധ സമ്പത്സമൃദ്ധികളേയും ഉണ്ടാക്കുന്നതും,

കടത്തെ ഇല്ലാതാക്കുന്നതിനും .

14. യമരാജയന്ത്രം

ഈ യമരാജമന്ത്രം വിധിപ്രകാരം എഴുതി പുതുക്കുടത്തിൽ വെച്ചു പൂജിച്ചു അടുപ്പിൽ സ്ഥാപിച്ചാൽ തീർച്ചയായും ശത്രുബാധ ശമിയ്ക്കുന്നതാകുന്നു

STAY IN TOUCH

LOCATION

Vattappara, Palakkad
Border of TamilNadu,
Near Walayar Check Post,
Coimbatore Road – 678 624

9048 222 584
8137 878 015

copyright© 2018 – bhadrakalilive