ശ്രീ വനഭദ്രാ ജോതിഷം താങ്കളെയും കുടുംബത്തേയും സ്വാഗതം ചെയ്യുന്നു.

“ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ”

പ്രിയ സുഹൃത്തേ …50 വർഷത്തോളം ആയി ജ്യോതിഷവും, പൂജകളും കൈകാര്യം ചെയ്തു പോരുന്ന ഒരു വലിയ പാരമ്പര്യ ടീം തന്നെയാണ് ഈ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നത് എന്നതിനാൽ ,നിങ്ങളെ അലട്ടുന്ന മാനസിക പ്രശനങ്ങൾ , ദൃഷ്ടി ദോഷം , ശത്രു ദോഷം , തൊഴിൽ തടസം , വിവാഹ തടസം , സന്താന ദുഃഖം , പ്രേതബാധ , അപസ്മാരം , മാട്ടൂ മാരണം , കച്ചവടത്തിൽ പരാജയം , എന്നിങ്ങനെ നിങ്ങളെ അലട്ടുന്ന മാനസിക പ്രശ്നങ്ങൾക്കും ,ദുഃഖങ്ങൾക്കും , പരാജയങ്ങൾക്കും , രാശി വശാലും ,ജാതക വശാലും , പ്രശ്നം വച്ച് ശ്വാശതമായ പരിഹാരം ചെയ്തു കൊടുക്കുന്നതോടൊപ്പം ഗണപതി ഹോമം , സുദർശന ഹോമം , ഭഗവത് സേവ ,അഘോര ഹോമം , പ്രത്യുമഗിരി ഹോമം ,മുതലായവ താങ്കളുടെ വീട്ടിലും ,കച്ചവട സ്ഥാപനങ്ങളിലും ചെയ്തു തരുന്നു . കൂടാതെ ശ്രീ യന്ത്രം , മഹാലക്ഷ്മി യന്ത്രം , ശ്രീ സൂക്തയന്ത്രം , സുദർശന യന്ത്രം ,തുടങ്ങി 250 തിൽ പരം ദേഹ രക്ഷകളും വിധിയാം വണ്ണം പൂജിച്ചു നൽകുന്നു ,ഭവനങ്ങളുടെ ദോഷം തീർത്തു വാസ്തു ശാസ്ത്രം കൈകാര്യം ചെയ്യുന്നു .

പ്രശനങ്ങൾ എന്തുമാകട്ടെ, ഇനി എന്തിനു മടിച്ചു നിൽക്കണം… ശ്രീ വനഭദ്രാ ജോതിഷം ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക …

j2
j1
STAY IN TOUCH

LOCATION

Vattappara, Palakkad
Border of TamilNadu,
Near Walayar Check Post,
Coimbatore Road – 678 624

9048 222 584
8137 878 015

copyright© 2018 – bhadrakalilive