About The Temple

Sree Vanabhadrakali Temple situates on the boarder of TamilNadu & Palakkad, Kerala near the Vattapara Forest in Walayar. Amma sits as Vanabhadrakali on the Roudra Roopam on this Temple. She blesses the deities in peace form.

Amma never return any person who come with sorrows with empty hands. Many Deities visit this temple every day & Blesses and return with full of joy & happiness.

Poojas conducted mainly on Tuesday, Friday, Sunday. Sathru Samharam, Badha Ozhippikkal, Valu thottu Sathyam Cheyyal, Guruthi Pooja are the specialities of this temple. Serpent puts (Sarppa Puttukal) are growing near the banyan tree. Even the serpent puts are growing even it has been destroyed many times by the villagers. Having noticed this, We take Prasnavidhi to find out the reason for this.

It has been found that the forest head, at earlier times, given Animal Bali for the Kattamma ie. Vanabhadrakali, So build a temple for her here. Can find serpant put just near to the idol of the Devi. & another speciality is here, Saree has been made as Pooja offering. On all Fridays, Amma talk to her devotees. The Muniappan Temple situates near to Ammas Temple.

ക്ഷേത്രത്തെക്കുറിച്ച്…

ശ്രീ വനഭദ്രകാളി ക്ഷേത്രം പാലക്കാട്, തമിഴ്നാട് അതിർത്തിക്കടുത്തായി വാളയാർ വട്ടപ്പാറയില് കാടിനോട് ചേർന്ന് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വനഭദ്രകാളിയായിട്ടാണ് അമ്മ ഇവിടെ കുടികൊള്ളുന്നത്. രൗദ്രരൂപിണി ഇവിടെ ശാന്തസ്വരൂപത്തിൽ ആണ് അനുഗ്രഹം നൽകുന്നത്.

സങ്കടത്തോടെ വരുന്നവരെ എല്ലാം വെറും കയ്യോടെ മടക്കാറില്ല അമ്മ, എന്നത്കൊണ്ട് ദിനംപ്രതി നിരവധി ഭക്തർ ഇവിടെ വന്നു സായൂജ്യം അണയുന്നു.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് പ്രധാനമായും പൂജകൾ നടക്കുന്നത്. ശത്രുസംഹാരം മുതൽ ബാധ ഒഴിപ്പിക്കൽ, വാള് തൊട്ടു സത്യം ചെയ്യൽ, ഗുരുതി പൂജ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.

ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന ആൽ മരത്തിനു സമീപത്തായി പുറ്റുകൾ മുളച്ചു തുടങ്ങി, ഇവിടുത്തെ ജനത പുറ്റുടച്ചു കളഞ്ഞിട്ടും വീണ്ടും മുളച്ചു പൊങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടുകൂടി, പ്രശ്നവിധി തേടി. പ്രശ്നവിധിയിൽ പണ്ടുകാലത്തു കാട്ടുമൂപ്പൻ മൃഗബലി അർപ്പിച്ചു ആരാധിച്ചിരുന്ന കാട്ടമ്മ വനഭദ്രകാളിയാണെന്നും തെളിഞ്ഞതനുസരിച്ച് താൽക്കാലിക ക്ഷേത്രം പണിതു ഇവിടെ കുടിയിരുത്തി.

ഇപ്പോഴും ദേവി ഇരിക്കുന്നതിന്റെ അടുത്തായി പുറ്റു മുളച്ചു നിൽക്കുന്നത് കാണാം. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ അമ്മയുടെ കല്പനയും ഇവിടെ നടക്കുന്നു. തൊട്ടടുത്തായി ശ്രീ മുനിയപ്പൻ കോവിലും സ്ഥിതി ചെയ്യുന്നു.

STAY IN TOUCH

LOCATION

Vattappara, Palakkad
Border of TamilNadu,
Near Walayar Check Post,
Coimbatore Road – 678 624

9048 222 584
8137 878 015

copyright© 2018 – bhadrakalilive